Twitter icon
Facebook icon
Google+ icon
LinkedIn icon
YouTube icon

തമ്പി കണ്ണന്താനം അന്തരിച്ചു

കൊച്ചി:സിനിമസംവിധായകനും നിർമ്മാതാവുംതിരക്കഥാകൃത്തുമായതമ്പി കണ്ണന്താനം( 65)അന്തരിച്ചു.കരൾ ,വൃക്കരോഗത്തെത്തുടർന്ന്കൊച്ചിയിലെ സ്വകാര്യആശുപത്രിയിൽ ചികിത്സയിലായിരുന്നു.രാജാവിന്റെമകൻ, ഭൂമിയിലെരാജാക്കൻമാർതുടങ്ങി പതിനഞ്ചോളംസിനിമകൾസംവിധാനം ചെയ്തു.മോഹൻലാലിനെസൂപ്പർസ്റ്റാർ പദവിയിലേക്ക്ഉയർത്തിയസിനിമയായിരുന്നു രാജാവിന്റെമകൻ.ശശികുമാർജോഷി എന്നിവരുടെ സഹായിയായിസിനിമ രംഗത്ത് എത്തിയതമ്പിയുടെ ആദ്യ സിനിമ1983ൽ പുറത്തിറങ്ങിയ താവളമായിരുന്നു. അഞ്ചോളംസിനിമകൾ നിർമ്മിച്ചതമ്പി കണ്ണന്താനംമൂന്നുസിനിമകൾക്ക് തിരക്കഥയെഴുതുകയുംചെയ്തു. മലയാളത്തിൽഹിറ്റായസിനിമകൾ തമിഴ് തെലുങ്ക്ഭാഷകളിൽറീമേക്ക് ചെയ്തതും ഹിറ്റുകളായതോടെതമ്പിമലയാള സിനിമയിലെഹിറ്റ്മേക്കറായി.മലയാളത്തിൽ വേറിട്ടൊരു സംവിധാന ശൈലി കൊണ്ടുവന്ന സംവിധായകനായിരുന്നുതമ്പികണ്ണന്താനം. നാളെഎറണാകുളംടൗൺഹാളിൽ പൊതുദർശനത്തിന് വെയ്ക്കുന്നമൃതദേഹം മറ്റന്നാൾ സ്വദേശമായ കാഞ്ഞിരപ്പള്ളിയിൽ സംസ്കരിക്കും

Alpha Media , B.34/6 , Kendriya Vihar
Kharghar , pin 410 210
Navi Mumbai , Maharashtra
India.
Tel : 022 27740 713
Mob : +91 9819 1039 28
Email : info@mumbaimalayali.com

Mumbai Malayali.in

© Alpha Media, Navi Mumbai 2014-2015. All rights reserved.

Designed & Maintained byAxon Communications