നിനച്ചിരിക്കാത്ത
ആ സന്ധ്യയിൽ
നിഴൽ പോലും
കൂട്ടിനില്ലാത്ത
നിസ്സാഹായതയുടെ
ഇരുൾമറയിൽ
തേങ്ങലിന്റെ
നേർത്ത അല പോലും
ബാക്കി വെക്കാതെ
ഒരൊറ്റ മുറിയിൽ
ജീവന്റെ അവസാന
തുടിപ്പും വിട പറയുമ്പോൾ
തളരുന്ന മനസ്സിന്റെ
കീഴടങ്ങാത്ത
ചെറുത്തുനിൽപ്പ്..........
നിനച്ചിരിക്കാത്ത
ആ സന്ധ്യയിൽ
നിഴൽ പോലും
കൂട്ടിനില്ലാത്ത
നിസ്സാഹായതയുടെ
ഇരുൾമറയിൽ
തേങ്ങലിന്റെ
നേർത്ത അല പോലും
ബാക്കി വെക്കാതെ
ഒരൊറ്റ മുറിയിൽ
ജീവന്റെ അവസാന
തുടിപ്പും വിട പറയുമ്പോൾ
തളരുന്ന മനസ്സിന്റെ
കീഴടങ്ങാത്ത
ചെറുത്തുനിൽപ്പ്..........
ഉരുളക്കൊത്ത ഉപ്പേരി കിട്ടാതെ
കലത്തില്‍" കശ- പിശ" കലഹം
ഉരുളയെവിടെ
ഉപ്പേരിയെവിടെ
ഉമിനീര് ഉന്നയിക്കുന്ന
ഉത്തരം കിട്ടാത്ത ചോദ്യം
തൊണ്ടയില്‍ ദര്ശനങ്ങള്ഒട്ടിപ്പിടിച്ചപ്പോള്
വയറ്റുപ്പിഴപ്പ് സേവ -തത്വ - സിദ്ധാന്ത നാമജപം തുടര്‍ന്നു.
അവളെ പത്രക്കാര്
കാത്തിരുന്നു.
താഴ്വരകളില്‍ ചോരപൊടിഞ്ഞ നാള്‍തൊട്ട്
ആടിയ വാത്സ്യായനങ്ങളുടെ
സാക്ഷ്യങ്ങള്‍ കേള്‍ക്കാന്‍.
അവളറിഞ്ഞില്ല
അവളാരെയോ ഒറ്റുകൊടുക്കുകയാണെന്ന്. . . .
സോനാഗാച്ചികളും
കാമാത്തി പുരകളും
അരയില്‍ പുണ്ണുപൊത്തിയ
ആയിരമായിരം ഇന്ത്യന്‍ ഗലികളും
നിലവിളിക്കുന്നുണ്ടെന്ന്.
ആത്മപീഡനം ഏറ്റുവാങ്ങുമ്പോള്‍
പരപീഡനത്തോടുള്ള
നിശ്ശബ്ദ വെല്ലുവിളിയുടെ
സുഖസംതൃപ്തി ഞാന്‍ അനുഭവിക്കുന്നു
ഇത് ഒരു ബൈബിള്‍ ദര്‍ശനമാകുമ്പോള്‍
ഹേ സ്ത്രീ ഞാനും നീയും തമ്മിലെന്ത്
എന്ന് ചോദിക്കേണ്ട ആവശ്യം ഇല്ലാതാകുന്നു .
ഒരു പകവീട്ടലിന്റെ ആത്മരോഷം
കാലിക വികാരമായി
കത്തിജ്വലിപ്പിക്കല് ആണ്
എന്റെ ലക്ഷ്യം
പ്രിയപ്പെട്ട ജൂണ്‍ !!
നിന്നോടു
പറയാതെ ബാക്കി വെച്ചതൊക്കെയും
എന്നെ വല്ലാതെ മുറിപ്പെടുത്തിയിരുന്നു
നിന്നോടു പറയുവാന്‍
വാക്കുകളില്ലാതെയല്ല
എന്നുള്ള അറിവല്ലെ നമ്മള്..
എങ്കിലും
നിന്നെത്തേടിയുള്ള
ഓരോയാത്രയും
എന്നെക്കൊണ്ടെത്തിക്കുന്നത്
ഒരു വലിയ
കണ്ടെത്തലിലേയ്ക്കായിരുന്നു
ഇന്ന്
ഇന്ന്
ഒഴുകുന്ന വാഹനത്താല്‍
നഗരം മുങ്ങി
പെരുകുന്ന കാല്നടയ്ക്കുവഴിമുടങ്ങി
കടകള്‍ കവര്‍ന്നു നിത്യം
കരകളെങ്ങും
കടത്തിന് വന്കടല്വന്നു
കുടില്‍ വിഴുങ്ങി
നിവരുന്ന പല്ലിടുക്കില്‍
മല കുടുങ്ങി
തണല്വൃക്ഷക്കുളിര്പ്പച്ച
തളര്ന്നൊടുങ്ങി
തകരും നിമ്നോന്നതത്തിന്
സമതലത്തില്‍
സകലമൊന്നുപോല്! എങ്ങു
മനുഷ്യ നീതി തന്
സമ സമൃദ്ധിയില്‍
മഹാബലി സ്മൃതി
മനസ്സുണ്ര്ത്തുന്നു
കിടപ്പു ഭൂമിയില്‍
ഉണര്‍ന്നെണീക്കുമ്പോള്‍
ബലിഷ്ഠമാം പാദം
ചതിച്ചുയര്ന്നിടാം
ഏറിയാല്‍ ഇനി വെറും രണ്ട് നാഴിക മാത്രം
യാത്രയാകുവാന്‍,കൂര്‍ത്ത ബാണശയ്യയില് ഭീഷ്മര്‍
സൂര്യതേജസ്സിന് കരാംഗുല രക്ത ചുംബന –
മേറ്റ് യുദ്ധ ഭൂമിയില്‍ തപിച്ചു ചിന്താധീനന്‍
ഏറിയാല്‍ ഇനി വെറും രണ്ട് നാഴിക മാത്രം
യാത്രയാകുവാന്‍,കൂര്‍ത്ത ബാണശയ്യയില് ഭീഷ്മര്‍
സൂര്യതേജസ്സിന് കരാംഗുല രക്ത ചുംബന –
മേറ്റ് യുദ്ധ ഭൂമിയില്‍ തപിച്ചു ചിന്താധീനന്‍
Alpha Media , B.34/6 , Kendriya Vihar
Kharghar , pin 410 210
Navi Mumbai , Maharashtra
India.
Tel : 022 27740 713
Mob : +91 9819 1039 28
Email : info@mumbaimalayali.com