Twitter icon
Facebook icon
Google+ icon
LinkedIn icon
YouTube icon

Article

ദിവാകരൻ പെരിയ

മനസ്സുനിറയെ ഗാന്ധിയൻ ആശയങ്ങളുമായി നഗരത്തിൽ നിന്ന് ഗ്രാമത്തിലേക്ക് ഓടുകയാണ് ഡോ: ജി ജി പരീഖ്. സ്വാതന്ത്ര്യ സമര സേനാനിയും, തികഞ്ഞ ഗാന്ധിയനും ഉറച്ച സോഷ്യലിസ്റ്റുമായ ഗുണവന്ത് റായ് ഗണപത് ലാൽ പരീഖ് എന്ന ഡോ ജി ജി തൊണ്ണൂറ്റി നാലാം വയസ്സിലും തന്റെ കർമ്മപഥത്തിൽ സജീവമാണ്.

എ എം ദിവാകരന്‍

ഒരുജനാധിപത്യ സംവിധാനത്തില്‍ പ്രതിഷേധിക്കാനും,സമരംചെയ്യാനും അവകാശമുണ്ട്സമരങ്ങളുടേയും പ്രതിഷേധങ്ങളുടേയും ആത്യന്തികമായ ലക്ഷ്യം ജന ക്ഷേമമാണല്ലോ.

മുംബൈ:  ഹാജി മസ്താനും , വരദരാജ മുതലിയാരും ,കരിം ലാലയും ,യൂസഫ്‌ പട്ടേലും മുംബൈ അധോലോകം നിയന്ത്രിച്ചിരുന്ന കാലത്ത് അധോലോകനായകന്മാര്‍ തമ്മില്‍ ബഹുമാനമുണ്ടായിരുന്നു . ഒരാള്‍ മറ്റൊരാള്‍ക്കെതിരെ തോക്കെടുക്കുന്ന സംഭവങ്ങള്‍ ഉണ്ടായിരുന്നില്ല . ഒരാളുടെ ബിസിനസ്സിലോ  ,സ്വധീന മേഖലയിലോ മറ്റൊരാള്‍ ഇടപെട്ടാല്‍ മുന്നറിയിപ്പ് നല്‍കി അവരെ പിന്‍വലിപ്പിക്കുക  ചെയ്തിരുന്നത് .

Bijesh Menon

Jupiter the planet who rules wisdom, Knowledge, Money, Luck, Children, Guru, Purva Punya, Pilgrims, Vedic sciences and ultimately the mental and intelligence conditioner for the uplifting of soul through the path of spirituality to attain Moksha, will be moving to the sign Leo on 14th July 2015 and will complete his transit through Leo on 11th Aug 2016 for a period of nearly 13 months a bit lon

ലൈംഗീക തൊഴിലാളികളുടെ ജീവിത നിലവാരവും ആരോഗ്യസ്ഥിതിയും  മെച്ചപ്പെടുത്തുന്നതിന്  മറ്റ് തൊഴിലുകളെപ്പോലെ  ലൈംഗീക തൊഴിലിനെയും നിയമവിധേയമാക്കണമെന്ന ആവശ്യം ശക്തമാകുന്നു. പുതിയ ദേശീയ വനിതാ കമ്മീഷന്‍ അദ്ധ്യക്ഷയായി സ്ഥാനമേറ്റ ലളിത കുമാരമംഗലം വര്‍ഷങ്ങളായി ഉന്നയിക്കപ്പെടുന്ന ഈ ആവശ്യത്തോട് അനുഭാവപൂര്‍ണ്ണമായ നിലപാട് എടുത്തിരിക്കുന്ന സാഹചര്യത്തിലാണ് ഈ വിഷയം വീണ്ടു സജീവമായിരിക്കുന്നത്.

ബാബുകുഴിമറ്റം എഴുത്തിന്‍റെ അസാമാന്യ ശക്തിയുള്ളൊരു പോരാളിയാണ്. മൂന്നുപതിറ്റാണ്ടുകള്‍ എഴുത്തിന്‍റെ രംഗത്ത് സജീവമായി നിന്നതിന്‍റെ ലാഭവും പലിശയുമാണ്‌നാലാംനൂറ്റാണ്ടിലുംഇപ്പോള്‍ കൊയ്തെടുക്കുന്നത്.ഭയങ്കരന്മാരായ ഗുരുക്കന്മാരുടെ അനുഗ്രഹങ്ങളുടെ തണലുണ്ട് ഇദ്ദേഹത്തിന് .പൊന്‍കുന്നം വര്‍ക്കി,  തകഴി,  കാക്കനാടന്‍, എംടി വാസുദേവന്‍ നായര്‍ തുടങ്ങിയ ഒരു ശ്രേഷ്ഠ പരമ്പരയാണിത്.
ഇ വി ജയകൃഷ്ണന്‍

മേടപ്പുലരി പിറന്നാല്‍ അവര്‍ കൂട്ടത്തോടെ പാടത്തേക്കിറങ്ങുകയായി. മുണ്ടും ഷര്‍ട്ടുമിട്ട സ്ത്രീകളാകും കൂടുതല്‍. ചാറ്റല്‍മഴയ്ക്കും വെയിലിനും തടയിടാന്‍ എല്ലാവരും തുണികൊണ്ട് തല മറച്ചുകെട്ടിയിട്ടുണ്ടാകും. കട്ട പൊളിക്കുന്നതില്‍ തുടങ്ങി കതിരുകൊയ്യുന്നതുവരെയുള്ള നാളുകള്‍. ഇടപ്പാതിയും കര്‍ക്കിടകമഴയും കഴിഞ്ഞ് ചിങ്ങം വന്നുചേരുന്നതുവരെയുള്ള ഒന്നാം വിളക്കാലം. നാട്ടിപ്പാട്ടുകള്‍ മുഴങ്ങുന്ന വയലേലകള്‍.

സന്തോഷ്‌ പല്ലശ്ശന

തീരദേശങ്ങളിലെ എല്‍.പി. സ്‌കൂളില്‍ നിന്ന് മുക്കുവക്കുട്ടികളുടെ കൊഴിഞ്ഞുപോക്കുപോലെ വാക്കുകള്‍ ഭാഷയില്‍നിന്ന് കൊഴിഞ്ഞുപോകുന്നു. ഈ തിരോഭവിക്കപ്പെടുന്ന വാക്കുകള്‍ക്ക് പിന്നീട് എന്തുസംഭവിക്കുന്നു എന്ന് നമ്മള്‍ അന്വേഷിക്കുന്നതേയില്ല. വാക്കുകള്‍ക്ക് വരുന്ന തേയ്മാനങ്ങളെക്കുറിച്ച്, മാറുന്ന തലയിലെഴുത്തിനെക്കുറിച്ച്, യേശു യൂദാസായിമാറുന്നതിനെക്കുറിച്ച് ആരും വ്യാകുലപ്പെടുന്നതേയില്ല.

സന്തോഷ്‌ പല്ലശ്ശന

എഴുത്തിനെക്കുറിച്ചുള്ള, നോവല്‍ രചനയുടെ പുരോഗമനപരമെന്ന് സ്വയം ധരിച്ചുവെച്ചിരുന്ന മുന്‍ധാരണകളെ ഇടിച്ചുനിരപ്പാക്കിയ ഒരു നോവലാണ് എനിക്ക് ഇ. സന്തോഷ് കുമാറിന്റെ 'അന്ധകാരനഴി'. ഞാന്‍ ജീവിക്കുന്ന കാലത്തിന്റെ ചൂരും ചെത്തവും ഭാവുകുത്വങ്ങളും വായിക്കാനും അനുഭവിക്കാനും ആവിഷ്‌ക്കരിക്കപ്പെടാനുമുള്ള ആഗ്രഹങ്ങള്‍ മാത്രമാണ് നോവല്‍ കഥ-സാഹിത്യങ്ങള്‍ വായിക്കുമ്പോള്‍ എന്നെ ഭരിച്ചിരുന്നത്.

Alpha Media , B.34/6 , Kendriya Vihar
Kharghar , pin 410 210
Navi Mumbai , Maharashtra
India.
Tel : 022 27740 713
Mob : +91 9819 1039 28
Email : info@mumbaimalayali.com

Mumbai Malayali.in

© Alpha Media, Navi Mumbai 2014-2015. All rights reserved.

Designed & Maintained byAxon Communications